ലൈഫ് മിഷന്‍ അല്ല ലൈഫ് കമ്മീഷന്‍, ഇതൊരു മഞ്ഞുമലയുടെ അറ്റം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ്

സിനിമയുടെ തിരക്കഥ പോലെയാണ് കള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും നടത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രി റീബില്‍ഡ് കേരളയ്ക്കായി വിദേശത്ത് പോകുന്നതിന് മുമ്പേ ശിവശങ്കറും സ്വപ്‌നയുമെല്ലാം പോയി സംസാരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ കോണ്‍വോയ് ആയി സ്വപ്ന പോയി എല്ലാം ശരിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 
Pavithra D | Asianet News | Updated : Aug 19 2020, 09:10 PM
Share this Video

Related Video