കുട്ടികളെയും സ്‍ത്രീകളെയും ദ്രോഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യില്ല: അരിസ്റ്റോ സുരേഷ്

കൂവല്‍ കേട്ടുതുടങ്ങിയാല്‍ താൻ പാട്ടുനിര്‍ത്തുമെന്ന് അരിസ്റ്റോ സുരേഷ്. പുതിയ തിരക്കഥയുടെ വിശേഷവും പുതിയ ഓണപ്പാട്ട് പാടിയും അരിസ്റ്റോ സുരേഷ്. മനു വര്‍ഗീസ് നടത്തിയ അഭിമുഖം. കുട്ടികളെയും സ്‍ത്രീകളെയും ദ്രോഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

Video Top Stories