സ്വന്തമായി പോളില്ലാത്തതിനാല്‍ എട്ട് പേരെ മത്സരത്തില്‍ നിന്നും പുറത്താക്കി;മടങ്ങിയവരില്‍ മുന്‍ ചാമ്പ്യനും


സ്വന്തമായി പോളില്ല എന്ന കാരണത്താല്‍ കായികമേളയില്‍ പോള്‍വോള്‍ട്ടില്‍ നിന്നും മത്സരാര്‍ത്ഥികളെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ ജേതാവ് ലിബിന്‍ ഷാജിയും ഒഴിവാക്കിയവരില്‍ ഉള്‍പ്പെടും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാരത്തിനനുസരിച്ച് മാത്രമാണ് പോള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതെന്നും അതിനാലാണ് കോമണ്‍ പോള്‍ വെയ്ക്കാത്തതുമെന്നാണ് അധികൃതരുടെ വിശദീകരണം.
 

Video Top Stories