കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെ പ്രതിഷേധം: ബിജെപിയും പ്രതിപക്ഷവും തമ്മിൽ പോര്

കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധത്തെ ചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ പോര്. പ്രതിഷേധം പൊലീസ് നടപടിക്കെതിരെയെന്നും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബിജെപി വിമർശിച്ചു.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video