
പാലാ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
മണ്ഡലത്തിലെ കോളേജുകളുടെ നവീകരണം,ഇൻഡോർ സ്റ്റേഡിയം നവീകരണം,കളിസ്ഥലങ്ങൾ, പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് പാലാ നിയോജകമണ്ഡലത്തിലെ യുവാക്കൾ
കുട്ടികൾ വിദേശത്തേക്ക് പോകുന്ന വിഷയത്തിൽ ഇടപെടലുകൾ,യുവാക്കൾക്ക് നൈപുണ്യ വികസനം,മണ്ഡലത്തിലെ കോളേജുകളുടെ നവീകരണം,ഇൻഡോർ സ്റ്റേഡിയം നവീകരണം,കളിസ്ഥലങ്ങൾ, പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് പാലാ നിയോജകമണ്ഡലത്തിലെ യുവാക്കൾ