ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ആശുപത്രി മെഡി. കോളേജ് പദവിയിലേക്ക് ഉയർത്താൻ നടപടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുരോഗതി, വ്യവസായ മേഖലയിൽ കാര്യക്ഷമമായ സ്ഥലം ഏറ്റെടുക്കൽ നടപടി, കുളപ്പുള്ളി-ഷൊർണൂർ റോഡ്, വാണിയംകുളം-മാനല്ലൂർ റോഡ് പണി എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ