എല്ലാവരോടും അപേക്ഷിച്ചു, ആരും രക്ഷിച്ചില്ല; അപകടനിമിഷം ഓര്‍ത്ത് വഫ

താനോടിക്കുന്നതിലും വേഗത്തിലാണ് ശ്രീറാം വാഹനമോടിച്ചതെന്നും ബ്രേക്ക് കിട്ടിക്കാണില്ലെന്നും വഫ ഫിറോസ്. കുടുംബത്തിലെ ആരും മദ്യപിക്കാത്തതിനാല്‍ മദ്യത്തിന്റെ ഗന്ധം തനിക്കറിയില്ലെന്നും വഫ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
 

Video Top Stories