Asianet News MalayalamAsianet News Malayalam

നമ്മെ പ്രചോദിപ്പിക്കുന്ന വനിതാ രത്നങ്ങൾക്കായി ഒരു വേദി!

കഴിഞ്ഞ രണ്ടു സീസണുകളായി യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന്റെ വഴിവിളക്കായി ജ്വലിച്ചു നിന്ന 'ഭീമ സൂപ്പർവുമൺ' ഇക്കുറി 'ഭീമ സൂപ്പർ വുമൺ കണക്ട്' എന്ന പുതിയ ഭാവത്തിൽ കൂടുതൽ ഉജ്ജ്വലമായി എത്തുകയാണ്.

First Published May 30, 2023, 10:40 PM IST | Last Updated May 30, 2023, 10:40 PM IST

കഴിഞ്ഞ രണ്ടു സീസണുകളായി യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന്റെ വഴിവിളക്കായി ജ്വലിച്ചു നിന്ന 'ഭീമ സൂപ്പർവുമൺ' ഇക്കുറി 'ഭീമ സൂപ്പർ വുമൺ കണക്ട്' എന്ന പുതിയ ഭാവത്തിൽ കൂടുതൽ ഉജ്ജ്വലമായി എത്തുകയാണ്.

ജൂൺ 4ന് നടക്കുന്ന വനിതാരത്നങ്ങളുടെ ഈ കൂടിച്ചേരലിന് വേദിയാകുന്നത് ദുബായ് അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയാണ്. പെൺപെരുമയുടെ കരുത്തിന്റേയും മികവിന്റേയും ഈ ആഘോഷവേളയിൽ പങ്കാളികളാകുവാൻ, പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങൾ ഒത്തുചേരുന്ന ശക്തിയുടെ നിമിഷങ്ങളെ അവിസ്മരണീയമാക്കുവാൻ നിങ്ങളോരോരുത്തരേയും ഭീമ സാദരം ക്ഷണിക്കുന്നു.
ഈ അസുലഭാവസരത്തിൽ പങ്കുചേരുവാൻ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ ചെയ്യുമല്ലോ...! രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.