മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 'ഡ്രീം കേരള'; വിശദീകരിച്ച് മുഖ്യമന്ത്രി

തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്കെത്തുന്ന  പ്രശ്‌നം വിലയിരുത്തിയെന്നും അവര്‍ക്കായി ഡ്രീം കേരള എന്ന പദ്ധഥി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.പദ്ധതിക്കായി പൊതുജനങ്ങള്‍ക്കും ആശയങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories