സന്ദർശകർക്ക് വിസ്മയകാഴ്ച്ചകളൊരുക്കി ദുബായ് ഗാർഡൻ ഗ്ലോ

കാഴ്ച്ചയുടെ വർണ വിസ്മയം സമ്മാനിച്ച്  ദുബായ്  ഗാർഡൻ ഗ്ലോയുടെ അഞ്ചാം പതിപ്പ്. പുതിയ മാജിക്  പാർക്കാണ് ഗാർഡൻ ഗ്ലോയുടെ പ്രധാന ആകർഷണം. ഉപയോഗശൂന്യമായ വെള്ളക്കുപ്പികൾ, സി ഡി കൾ എന്നിവ ഉപയോഗിച്ചുള്ള വിവിധ മൃഗങ്ങളുടെ രൂപങ്ങൾ നിർമിച്ചിരിക്കുന്ന ആർട്ട് പാർക്കും സന്ദർശകർക്ക് പുതിയ കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്.  

Video Top Stories