Asianet News MalayalamAsianet News Malayalam

ദുബായ് മാജിക് പാര്‍ക്കിലെ അത്ഭുത കാഴ്ചകള്‍ കാണാം..

സന്ദര്‍ശകര്‍ക്കായി അപൂര്‍വ ദൃശ്യാനുഭവമൊരുക്കുകയാണ് ദുബായിലെ മാജിക് പാര്‍ക്ക്. ദുബായ് ഗോള്‍ഡന്‍ ഗ്ലോ അഞ്ചാം പതിപ്പിലെ പ്രധാന ആകര്‍ഷണമാണ് ഈ മാജിക് പാര്‍ക്ക്. 25ലേറെ മാന്ത്രിക ഫ്രെയിമുകളില്‍ ഇവിടെ അത്ഭുതക്കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു...