Asianet News MalayalamAsianet News Malayalam

ദുബായില്‍ മലയാളിക്ക് 10 കോടി സമ്മാനം !


തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ്  ദുബായില്‍ മെഹസൂസിന്റെ 10 കോടി സമ്മാനമായി നേടിയത്.

First Published Aug 17, 2022, 6:57 PM IST | Last Updated Aug 17, 2022, 6:57 PM IST


തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ്  ദുബായില്‍ മെഹസൂസിന്റെ 10 കോടി സമ്മാനമായി നേടിയത്. ഈ തുക ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് പിന്നീട് തുടങ്ങണമെന്നാണ് ഷാനവാസ് ആഗ്രഹിക്കുന്നത്