യാത്ര ചെയ്ത വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം താനൂര്‍, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകന്‍ മുഹമ്മദ് ഷഫീഖ്, വയനാട് സ്വദേശി അബൂബക്കറിന്റെ മകന്‍ അന്‍സിഫ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകന്‍ സനദ് എന്നിവരാണ് മരിച്ചത്.

Video Top Stories