Asianet News MalayalamAsianet News Malayalam

എബോള വന്നപ്പോൾ ആഫ്രിക്ക സഹായം തേടിയത് ക്യൂബയോട്; ഇത് കമ്മ്യൂണിസത്തിന്റെ വിജയമെന്ന് അലൈഡ ഗുവേര

താൻ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളിൽ ജനങ്ങൾ ഏറ്റവും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന രാജ്യം ക്യൂബയാണെന്ന് ചെ ഗുവേരയുടെ മകൾ ഡോ.അലൈഡ ഗുവേര. നിർണ്ണായക ഘട്ടങ്ങളിൽ മറ്റു രാജ്യങ്ങൾ സൈനിക-ചികിത്സ സഹായങ്ങൾ തേടുന്നത് ക്യൂബയോടാണ് എന്നും സമ്പന്ന രാജ്യങ്ങളോടല്ലെന്നും അലൈഡ കൂട്ടിച്ചേർത്തു. 