കശ്മീര്‍ ഇനി പഴയ കശ്മീരല്ല; 70 വര്‍ഷം നീണ്ട സംഘര്‍ഷഭരിത ചരിത്രത്തിന് പുതിയ അധ്യായം

ജമ്മുകശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയും ഇന്റര്‍നെറ്റും പ്രകടനങ്ങളും അനിശ്ചിത കാലത്തേക്ക് നിരോധിച്ചുമാണ് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീരിന്റെ സവിശേഷാധികാരം എടുത്തുകളയുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഈ നടപടി ഏത് അളവില്‍ പ്രത്യാഘാതമുണ്ടാക്കും എന്നാണ് ഇനി നോക്കിക്കാണേണ്ടത്. 

Video Top Stories