Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ തീരദേശം കലാപഭൂമിയാകാന്‍ ഇനിയെത്ര നാള്‍?

ഉണ്ണാനും ഉടുക്കാനും ശേഷിയുള്ള ഭേദപ്പെട്ട ജീവിതസാഹചര്യമുള്ളവര്‍ക്ക് കൊവിഡിനോട് പൊരുത്തപ്പെട്ട് ജീവിക്കാനായേക്കും. എന്നാല്‍ മഹാമാരിയും അതിവര്‍ഷവും പ്രകൃതിദുരന്തവും കൂനിന്മേല്‍ കുരുവാകുന്ന അനവധി പേരുണ്ട്. കേരളമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന 590 കിലോമീറ്റര്‍ തീരദേശം അളമുട്ടിയ പാവങ്ങളുടെ കലാപഭൂമിയായി മാറാന്‍ ഇനിയുമേറെക്കാലം വേണ്ടിവരില്ല.
 
First Published Sep 23, 2020, 8:08 PM IST | Last Updated Sep 23, 2020, 8:08 PM IST