മൊബൈല്‍ നമ്പര്‍ വേണ്ട, വാട്ട്‌സ്ആപ്പ് രജിസ്‌ട്രേഷന് ലാന്റ്‌ലൈന്‍ നമ്പറും മതി

പ്രവര്‍ത്തിക്കുന്ന ഒരു ലാന്റ് ലൈന്‍ നമ്പറാണ് ഇതിനായി ആവശ്യമുള്ളത്. ലാന്റ്‌ലൈന്‍ നമ്പറുപയോഗിച്ച് വാട്ട്‌സ്ആപ്പ് രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
 

Video Top Stories