കെഎം ഷാജിയുടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണ നി​ഗമനങ്ങൾ

വിവാദങ്ങൾ നിയമസഭയിലും കയറി. ഇന്നലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്തിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കെ.എം.ഷാജി എം എൽ എ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎൽഎ മുന്‍പ് നടത്തിയ പത്രസമ്മേളനം 'ഗം` ഒന്ന് കൂടി കേട്ട് നോക്കി. 

Video Top Stories