ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

Share this Video

റോഡ് വികസനത്തിൽ പുരോഗതി, ഷൊർണൂർ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് നടപടികൾ, കുടിവെള്ള പ്രശ്നം, ജൽജീവൻ മിഷൻ പദ്ധതി, ഷൊറണൂർ റെയിൽവെ സ്റ്റേഷൻ വികസനത്തിന് വേണ്ട നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ഷൊർണൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Related Video