കപ്പുയർത്താൻ കരുത്തരോ കോലിപ്പട ?

2019 ലെ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. നായകൻ കോലിക്ക് കരുത്തായി അഞ്ച് വീതം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാരും ബൗളർമാരും നാല് ആൾറൗണ്ടർമാരുമുള്ള ടീം എത്രമാത്രം സന്തുലിതമാണ്? ടീമിലെത്തുമെന്ന് കരുതപ്പെട്ട റിഷഭ് പന്ത് തഴയപ്പെട്ടപ്പോൾ സർപ്രൈസായി വിജയ് ശങ്കർ  അവസാന 15ൽ എത്തിയതെങ്ങനെ? സ്പോർട്സ് എഡിറ്റർ ജോബി ജോർജ് വിശദീകരിക്കുന്നു.

Video Top Stories