മഴയെ തോല്‍പ്പിച്ച് മഞ്ഞപ്പട ആരാധകര്‍; ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ ആയിരങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലാണ് ആദ്യ മത്സരം. മത്സരം കാണാനായി നിരവധി പേരാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.
 
Share this Video

Related Video