Asianet News MalayalamAsianet News Malayalam

മില്‍ഖാ സിംഗ് വിടവാങ്ങി; മറഞ്ഞത് ഇന്ത്യന്‍ അത്ലറ്റിക്സിന്റെ മേല്‍വിലാസം

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. 

First Published Jun 19, 2021, 8:02 AM IST | Last Updated Jun 19, 2021, 8:39 AM IST