ഐപിഎല്ലില്‍ തിളങ്ങി ലോകകപ്പ് ടീമിലെത്താന്‍ ശ്രമിക്കുമെന്ന് സഞ്ജു സാംസണ്‍

ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിച്ച ഷോട്ടുകളെക്കുറിച്ച് ഖേദമില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. എല്ലാ പരാജയങ്ങളും ചങ്ക് തകര്‍ക്കുന്നതെങ്കിലും തിരിച്ചുവരാനാണ് ശ്രമിക്കേണ്ടതെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video