ഹിന്ദി സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിഞ്ഞു; ദേഷ്യം വന്ന് ടിവി തല്ലിപ്പൊളിച്ചെന്ന് അഫ്രീദി, വീഡിയോ


ഹിന്ദി ടെലിവിഷന്‍ സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതില്‍ ദേഷ്യം വന്ന് ടെലിവിഷന്‍ അടിച്ചു പൊട്ടിച്ചതായി പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രിദീ. അഫ്രിദീ മുന്‍പ് നല്‍കിയ അഭിമുഖത്തിലെ രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


 

Video Top Stories