പരിശീലനത്തിന്റെ ഇടവേളയില്‍ ഒരു ഡാന്‍സ് നമ്പര്‍; ശിഖര്‍ ധവാന്റെയും പൃഥ്വി ഷായുടെയും വീഡിയോ വൈറല്‍

രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്.14 ദിവസത്തെ ക്വാറന്റീനിലാണ് ഇപ്പോള്‍ താരങ്ങള്‍. ഇതിനിടയില്‍ പരിശീലനത്തിന് അനുമതിയുമുണ്ട്.ക്വാറന്റീനിലെ 'ടൈംപാസ്' വിഡിയോ പങ്കുവച്ച് സൂപ്പര്‍താരമായ ശിഖര്‍ ധവന്‍ എത്തിയിരിക്കുകയാണ്. പഴയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനത്തിന് പൃഥ്വി ഷായോടൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് ധവാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

Video Top Stories