ഹിറ്റ് മാന്റെ മകളും കിടുവാണ്: ധവാനെ തല്ലി താഴെയിട്ട് രോഹിത്തിന്റെ മകള്‍, ക്യൂട്ട് വീഡിയോ പങ്കുവെച്ച് ധവാന്‍

രോഹിതിന്റെ മകള്‍ സമൈറയാണ് ഇപ്പോള്‍ താരം. രോഹിത്തിന്റെ മടിയിലിരുന്ന് ശിഖര്‍ ധവാന്റെ തലയിലടിച്ച് കളിക്കുകയാണ് സമൈറ. സമൈറ അടിക്കുമ്പോള്‍ ധവാന്‍ കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീഴുന്നതായി അഭിനയിക്കുന്നതും കാണാം.
 

Video Top Stories