
സംസ്ഥാനത്തിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു; അടുത്ത 3 മണിക്കൂറിൽ ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു; അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യത