സെൻസർ കുരുക്കും ഡെലിഗേറ്റുകളുടെ ആശങ്കയും

Share this Video

ഇത്തവണത്തെ മേള നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ചില സിനിമകൾക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതാണ്. പലസ്തീൻ പ്രമേയമായ ചിത്രങ്ങൾ ഉൾപ്പെടെ 19 സിനിമകൾക്ക് സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് മേളയുടെ സുഗമമായ ഒഴുക്കിനെ ബാധിച്ചു.പ്രതിസന്ധികൾക്കിടയിലും ഇത്തവണത്തെ സിനിമാ തിരഞ്ഞെടുപ്പിനെ ഡെലിഗേറ്റുകൾ വാനോളം പുകഴ്ത്തുന്നു

Related Video