ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ

Share this Video

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുപ്പതാം പതിപ്പിനെക്കുറിച്ചും നിലവിലെ സിനിമാ സംസ്‌കാരത്തെക്കുറിച്ചും തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ച് പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ. ചലച്ചിത്രമേളകളിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോഴും സിനിമയുടെ സത്യസന്ധത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിജീവിതയ്ക്ക് നീതി ലഭിച്ചുവെന്ന് കരുതുന്നില്ല എന്നും പ്രിയനന്ദനൻ.

Related Video