ഡിയർ ഫ്രണ്ട്, ഫേവറേറ്റ്... ഡെലുലു

Share this Video

മലയാള സിനിമ അതിൻ്റെ തുടക്കകാലം മുതൽ തന്നെ പരീക്ഷിച്ചിട്ടുള്ള ഹൊറർ ഴോൺറയെ പൊളിച്ചെഴുതുകയാണ് പുതിയ തലമുറ അടുത്ത കാലങ്ങളിൽ. ഡെലുലുവും സർവം മായയുമാണ് അതിലെ ഏറ്റവും പുതിയ എൻട്രി.

Related Video