
'ആറ് വയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുള്ള സ്റ്റാൻലി ജോസഫ് വരെ'; വേമ്പനാട് കായൽ നീന്തികടന്ന് 184 പേർ
'ആറ് വയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുള്ള സ്റ്റാൻലി ജോസഫ് വരെ'; വേമ്പനാട് കായൽ നീന്തികടന്ന് 184 പേർ, മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ നീന്തൽ അഭ്യസിക്കു എന്ന സന്ദേശവുമായി ചേർത്തല ചൂളക്കടവിൽ നിന്നും വൈക്കം ബോട്ട്ജെട്ടിയിലേക്കാണ് ഇവർ നീന്തിയത്