
പ്രേംകുമാറിനെ ചേര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്; കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയാകും
പ്രേംകുമാർ കോൺഗ്രസ് വേദിയിൽ; കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതിയിൽ പ്രേംകുമാര്‍ മുഖ്യാതിഥിയാകും, കോൺഗ്രസിൽ സജീവ പ്രവര്‍ത്തകനാകുമെന്നും സൂചനPremkumar | KPCC | Congess | CPM