'മോഹഭംഗം നേരിടുന്ന ചിലരെങ്കിലും ചാടാൻ സാധ്യത';കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക വൈകിയേക്കും

Share this Video

തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മാറ്റം, കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക വൈകിയേക്കും, ദേശീയ നേതൃത്വവുമായി കുഞ്ഞാലിക്കുട്ടി നാളെ ദില്ലിയിൽ ചർച്ച നടത്തും Congress | Candidate List | Kerala Election 2026

Related Video