ലൈംഗിക വിവാദത്തില്‍ ആടിയുലഞ്ഞ് ഭാവി രാജ്ഞി; ബലാല്‍സംഗ കേസുകളില്‍ കുടുങ്ങി മകന്‍!

Share this Video

ലൈംഗിക കുറ്റവാളി എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അങ്കലാപ്പിലായി നോര്‍വെയിലെ ഭാവി രാജ്ഞി. നാല് സ്ത്രീകളെ ബലാല്‍സംഗം ചെയ്തതുള്‍പ്പടെ കേസുകളില്‍ പ്രതിയായി അവരുടെ മകന്‍. നോര്‍വീജിയന്‍ രാജകുടുംബം വിവാദച്ചുഴിയില്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video