ഇതാണ് ഫിയർലെസ് ബാറ്റിങ് ലൈനപ്പ്; സഞ്ജു വന്നു, എല്ലാം ശരിയായി

പ്രോട്ടിയാസിനെതിരായ അവസാന ട്വന്റി 20യില്‍ സഞ്ജുവും അഭിഷേകും നല്‍കിയ തുടക്കം ഏറ്റെടുക്കാൻ ഇന്ത്യക്കായി

Share this Video

സഞ്ജു സാംസണിന്റെ വരവ് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എന്ത് മാറ്റം കൊണ്ടുവന്നു. ഇന്റന്റിന്റെ അഭാവത്താല്‍ സമ്മർദത്തിലായ ഇന്ത്യയുടെ ടോപ് ഓർഡറിലേക്ക് ഒരു തീപ്പൊരിപോലെയായിരുന്നു സഞ്ജു-അഭിഷേക് കൂട്ടുകെട്ട്. പിന്നീടത് കാട്ടുതീപോലെ പടരുകയായിരുന്നു...തിലക്, ഹാര്‍ദിക്ക്, ദുബെ...

Related Video