
ലീഗിൻ്റെ ഉരുക്ക് കോട്ടയായ മലപ്പുറം...,വിള്ളൽ വീഴ്ത്താൻ കഴിയുമോ ഇടതിന്?
മലപ്പുറം ജില്ലയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറും, ജില്ലയിൽ യുഡിഎഫിന് 15 സീറ്റ് വരെ ലഭിച്ചേക്കും, എൽഡിഎഫിന് തിരിച്ചടി, ഒരു സീറ്റിലേക്ക് വീണേക്കും, എൻഡിഎക്ക് പ്രതീക്ഷ വേണ്ട.. കാണാം വോട്ട് ഓൺ അക്കൗണ്ട്