
എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന് NCPയിലെ ഒരു വിഭാഗം; പാർട്ടി തീരുമാനിക്കട്ടെയെന്ന് ശശീന്ദ്രൻ
നിയമസഭ തെരഞ്ഞെടുപ്പ്; എ കെ ശശീന്ദ്രൻ ഇത്തവണ മത്സരിക്കരുതെന്ന് NCPയിലെ ഒരു വിഭാഗം, പാർട്ടി തീരുമാനിക്കട്ടെയെന്ന് ശശീന്ദ്രൻ, യുവാക്കൾക്ക് അവസരം നൽകണമെന്നും പാർട്ടിയിലെ ഒരു വിഭാഗം