
പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന; നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് പ്രേംകുമാർ
സിപിഎമ്മിനോട് ഇടഞ്ഞ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന; എന്നാൽ കെ.സി.വേണുഗോപാലുമായി നടന്നത് സൗഹൃദ ചർച്ചയെന്ന് പ്രേംകുമാർ; നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും പ്രേംകുമാർ Prem Kumar | CPM | Congress | Kerala State Chalachithra Academy