'ഈ ഒരു നിമിഷവുമായി താദാത്മ്യം ചെയ്യാൻ കഴിയുന്ന ഒരു അച്ഛനാണ് ഞാൻ'; ആലിനെ കാണാൻ സുരേഷ്‌ഗോപി എത്തി

Share this Video

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ശിവരാത്രിയുടെ ചടങ്ങുകൾ ഒഴിവാക്കി ഞാൻ എത്തിയത്, ഈ ഒരു നിമിഷവുമായി താദാത്മ്യം ചെയ്യാൻ കഴിയുന്ന ഒരു അച്ഛനാണ് ഞാൻ'; സുരേഷ്‌ഗോപിAlin Sherin Abraham | Youngest Organ Doner | Organ Donation | Pathanamthitta | Asianet News | Suresh Gopi

Related Video