
സാങ്കേതിക മുന്നേറ്റം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ മറുഭാഗത്ത് തൊഴിൽ നഷ്ടം: ഫ്രാങ്ക് പി തോമസ്
'സാങ്കേതിക മുന്നേറ്റം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ മറുഭാഗത്ത് തൊഴിൽ നഷ്ടമാണ്, പുതുവഴികൾ എവിടെ, എങ്ങനെയൊക്കെ വേണമെന്ന അവബോധം ആവശ്യമാണ്'; ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിൽ ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് സിഇഒ ഫ്രാങ്ക് പി തോമസ്