
ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ
ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് ഖവാജ നടന്നുവന്ന വഴി എളുപ്പമായിരുന്നില്ല. നിറത്തിന്റേയും ജനിച്ച മണ്ണിന്റേയും പേരില്‍, ആത് കാരണമാക്കി എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. എല്ലാ വെല്ലുവിളികളേയും മറികടന്നുകൊണ്ടുള്ള ഒരുപോരാട്ടമായിരുന്നു കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഖവാജ നടത്തിയത്