'എഴുത്ത് ഹോബിയല്ല, വായന മരിക്കുന്നില്ല'; ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു


മലയാള സാഹിത്യത്തില്‍ റോയല്‍റ്റി കൊണ്ട് ജീവിക്കുന്ന എഴുത്തുകാര്‍ ചുരുക്കം പേര്‍ മാത്രമാണെന്നും മറ്റ് തൊഴിലുകള്‍ ചെയ്താണ് ഭൂരിപക്ഷം പേരും ജീവിക്കുന്നതെന്നും ടി ഡി രാമകൃഷ്ണന്‍. വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള അകലം ഇക്കാലത്തും കുറയുന്നുണ്ട്. ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു..

Video Top Stories