'കിരീടം പാലം' ഇനി കേരള ടൂറിസത്തിന്റെ ഭാഗം; കേരളത്തിന് സമർപ്പിച്ച് മന്ത്രി ശിവൻകുട്ടി

മോഹൻലാലിന്റേയും തിലകന്റെയും വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായ 'കിരീടം പാലം' ഓർമ്മയില്ലേ. ലോക ടൂറിസം ദിനമായ ഇന്ന് ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടി. 
 
Share this Video

Related Video