Asianet News MalayalamAsianet News Malayalam

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സംസ്‌ക്കാരം മലപ്പുറത്തെ വീട്ടുവളപ്പില്‍ നടന്നു

മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങി നിന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍; മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു