പ്രായ-ലിംഗ പരിമിതികളില്ലാതെ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍; എംജി രാധാകൃഷ്ണന്‍ സംസാരിക്കുന്നു

അച്ചടി മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന പരിമിതികളെ മറികടന്നായിരുന്നു ടെലിവിഷന്റെ കടന്നുവരവെന്ന് എംജി രാധാകൃഷ്ണന്‍. അറിവിന്റെ, ആശയവിനിമയത്തിന്റെ ലോകത്തിലേക്ക് കൊണ്ടുവന്ന വലിയൊരു ടെക്നോളജിയായി ടെലിവിഷന്‍ മാറി. ഡിസി ബുക്സിന്റെ സ്പേസസ് ഫെസ്റ്റില്‍ 'ദൃശ്യ മാധ്യമരംഗത്തെ പ്രതിപാദന രീതി'എന്ന വിഷയത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
 

Video Top Stories