ആഗ്രഹത്തിന് പരിധിയുണ്ട് എന്ന് മനസിൽ നിന്ന് മാറ്റണം, വലുതായി സ്വപ്നം കാണണം: സഞ്ജു സാംസൺ

Share this Video

ഏറ്റവും വലിയ സ്വപ്നമാണ് ആഗ്രഹിക്കേണ്ടത്, അതിൽ എത്തിപ്പെടുമെന്ന് മനസിൽ ഉറപ്പുണ്ടെങ്കിൽ ഇങ്ങനെയൊരു ദിവസം നിങ്ങൾക്കുമുണ്ടാകും; സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദരം

Related Video