അരലക്ഷത്തിന്റെ തോല്‍വിക്ക് ഒന്നര ലക്ഷവുമായി പ്രതികാരം തീര്‍ത്ത ഡീന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഡീന്‍ കുര്യാക്കോസിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ തവണ പ്രതികൂലമായിരുന്ന നാല് ഹൈറേഞ്ച് മണ്ഡലങ്ങളിലും ശക്തമായി തിരിച്ചെത്തിയ ഡീനിനെ കുറിച്ച്..
 

Video Top Stories