മലബാർ ഗോൾഡ് & ഡയമണ്ട്സ് അൺസങ്ങ് ഹീറോസിൽ ഇന്ന് - നസീർ വാടാനപ്പള്ളി, അനാഥ മൃതദേഹങ്ങളുടെ കാവൽക്കാരൻ

ഇന്നത്തെ എപ്പിസോഡിൽ അൺ സങ്ങ്  ഹീറോസ് പരിചയപ്പെടുത്തുന്നത്  നസീർ വാടാനപ്പള്ളി എന്ന സാമൂഹ്യപ്രവർത്തകനെയാണ്. അദ്ദേഹം അറബിനാട്ടിലെ അനാഥ മൃതദേഹങ്ങളുടെ കാവൽക്കാരനാണ്. നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണമായ നസീർ കഴിഞ്ഞ  ഒന്നരപ്പതിറ്റാണ്ടുകൊണ്ട്   നാട്ടിലെത്തിച്ചത് 1300 അനാഥ മൃതദേഹങ്ങളെയാണ്. പ്രവാസലോകത്തെ അശരണർക്ക് ആശ്രയമാകുന്ന ഈ കന്തൂറക്കാരനെ ലോകമറിയണം.. അറിയണം അദ്ദേഹം നടത്തുന്ന മഹദ് സേവനങ്ങളുടെ ഗാഥകൾ. 

Video Top Stories