മലബാർ ഗോൾഡ് & ഡയമണ്ട്സ്‌ 'അൻസങ്ങ് ഹീറോസിൽ' കാണാം ഒരു 'ഹോം ലൈബ്രേറിയനെ'

ഇത്തവണത്തെ മലബാർ ഗോൾഡ് & ഡയമണ്ട്സ്‌  അൻസങ്ങ് ഹീറോസിൽ നമുക്ക് പരിചയപ്പെടാം, പ്രവാസി ബാലനായ വിവേകാനന്ദനെ.  'ഓരോ വീട്ടിലും ഒരു ലൈബ്രറി' എന്ന എപിജെ അബ്ദുൽകലാമിന്റെ സ്വപ്നത്തെ  കരാമയിലെ തന്റെ കൊച്ചു ഫ്‌ളാറ്റിനുള്ളിൽ സാക്ഷാത്കരിച്ചു, നമ്മുടെ വിവേകാനന്ദൻ. ലോകമറിയണം  ഈ  കൊച്ചുമിടുക്കനെ.. 
 

Video Top Stories