Asianet News MalayalamAsianet News Malayalam

ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം; സമഗ്ര വികസനത്തിന്റെ പാതയില്‍ അങ്കമാലി

ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വികസനമാണ് മണ്ഡലത്തില്‍ നടത്തിയതെന്ന് എംഎല്‍എ റോജി എം ജോണ്‍ പറയുന്നു. കിഫ്ബി വഴി 250 കോടി ചെലവില്‍ അങ്കമാലി ബൈപ്പാസ് നിര്‍മ്മാണം നടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം. 